Trending

നിര്യാതനായി




കൂരാച്ചുണ്ട് : ഓട്ട പാലത്തെ ആദ്യകാല കുടിയേറ്റ കർഷകൻ മലേപറമ്പിൽ ചാണ്ടി (മത്തച്ചൻ ) 89 നിര്യാതനായി.

ഭാര്യ.. പരേതനായ മറിയക്കുട്ടി (കൊഴുവനാൽ കുടുംബാംഗം)


മക്കൾ: ജോയി ക്രാനഡ)
ദേവസ്യ (റിട്ടേയഡ് spക്രൈംബ്രാഞ്ച് കോഴിക്കോട്)
ലിസി തോമസ് ക്രൂരാച്ചുണ്ട് ) Sr. മേഴ്സി അലക്സ് (SH കോൺവെൻ്റ് മാർ ഹോം പരിയാരം .

ബിജു (U .S ,A)

മരുമക്കൾ: ജൂലി ഒറ്റപ്ലാക്കൽ (കാനഡ) ഷൈല ചെറുപറമ്പിൽ (പുല്ലുരം പാറ) തോമസ് ചേറ്റാനിയിൽ കുരാച്ചുണ്ട്.
രാജി ഒറ്റപ്പാക്കൽ (U .S .A)
ശവ സംസ്കാരം നാളെ ശനി (10/O 5 / 2025) ന് വൈകിട്ട് 3 pm വിട്ടിൽ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ക്ഷൊ റൊന ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post